കടവൂർ പുന്നയ്ക്കപ്പടവിൽ വി.ജെ. വർഗീസ് (വർക്കിച്ചൻ – 67) നിര്യാതനായി

പോത്താനിക്കാട്:  കടവൂർ പുന്നയ്ക്കപ്പടവിൽ വി.ജെ. വർഗീസ് (വർക്കിച്ചൻ – 67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലില്ലി വടക്കൻ തൃശൂർ. മക്കൾ: ബിബിൻ, ജിബിൻ. മരുമക്കൾ: ചിഞ്ചു, ആഷ്ലി

Back to top button
error: Content is protected !!