കടവൂര്‍ പരുന്തം പ്ലാക്കല്‍ ജോഷിയുടെ ഭാര്യ റോസിലി(53) നിര്യാതയായി

പോത്താനിക്കാട് : കടവൂര്‍ പരുന്തം പ്ലാക്കല്‍ ജോഷിയുടെ ഭാര്യ റോസിലി(53) നിര്യാതയായി. സംസ്‌കാരം നടത്തി. കൊഴുവനാല്‍ തൊടയില്ലാപ്ലാക്കല്‍ കുടുംബാഗമാണ് പരേത. മക്കള്‍: ക്ലിന്റ്, ജാക്വിലിന്‍, രാഹുല്‍.

 

Back to top button
error: Content is protected !!