ആരക്കുഴ ചെന്നാക്കുന്നേല്‍ ജോണി ജോസഫ് (ജോണിച്ചന്‍ 58) അന്തരിച്ചു

മൂവാറ്റുപുഴ: ആരക്കുഴ ചെന്നാക്കുന്നേല്‍ ജോണി ജോസഫ് (ജോണിച്ചന്‍ 58) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച 2.30ന് ആരക്കുഴ മേജര്‍ ആര്‍ക്കി എപിസ്‌കോപ്പല്‍ പള്ളിയില്‍. ഭാര്യ:മരിയ ഭരണങ്ങാനം ചെറുവള്ളാത്ത് കുടുംബാഗം. മക്കള്‍:ജാജോ ജോണ്‍, ജോസ്ന ജോണ്‍(ഇരുവരും കാനഡ).മരുമകള്‍: േേന്‍മരി ജോജോ മണിയാക്കുപാറ, പൂവത്തോട്.

 

Back to top button
error: Content is protected !!