ചരമം
ഈസ്റ്റ് മാറാടി ചെളിക്കണ്ടത്തില്‍ പൗലോസ് യോഹന്നാന്‍( സി.പി-70) നിര്യാതനായി

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ചെളിക്കണ്ടത്തില്‍ പൗലോസ് യോഹന്നാന്‍( സി.പി-70) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 3.30ന് ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ പള്ളിയില്‍. ഭാര്യ അന്നക്കുട്ടി. മക്കള്‍ ബിനോയി (ബാഗ്ലൂര്‍), ബൈജു (കൊച്ചിന്‍ ഷിപ്പിയാഡ്), സിനോയി (നിര്‍മ്മല ഹോസ്പിറ്റല്‍). മരുമക്കള്‍ ബിന്ദു, സനൂജ, ബിനു