മൂവാറ്റുപുഴ

സൗത്ത് മാറാടി റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ വാത്യാപ്പിള്ളില്‍ വി.കെ. പൈലി (75) നിര്യാതനായി

മൂവാറ്റുപുഴ: സൗത്ത് മാറാടി റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ വാത്യാപ്പിള്ളില്‍ വി.കെ. പൈലി (75) നിര്യാതനായിസൗത്ത് മാറാടി റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ വാത്യാപ്പിള്ളില്‍ വി.കെ. പൈലി (75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (7.7.2022) രാവിലെ 10ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: കെ.ജെ. കുമാരി കൊച്ചുപറമ്പില്‍ കുടുംബാഗം. മക്കള്‍: ദീപുപോള്‍ (ഓസ്ട്രേലിയ), നീതുപോള്‍ ഐ.ബി.എസ്. സോഫ്റ്റ്വെയര്‍, ഇന്‍ഫോപാര്‍ക്ക്. മരുമകന്‍: അനീഷ് ഏലിയാസ് (എക്സ്പീരിയന്‍ ഗ്ലോബല്‍, ഇന്‍ഫോപാര്‍ക്ക്) പൊന്നങ്ങാമറ്റത്തില്‍, പാമ്പാക്കുട.

 

Back to top button
error: Content is protected !!