ചരമം

കുറ്റിപ്പിള്ളി വടക്കേടത്തുകുടിയില്‍ ഡി. ഔസേഫ് (93) നിര്യാതനായി

ഐരാപുരം: കുറ്റിപ്പിള്ളി വടക്കേടത്തുകുടിയില്‍ ഡി. ഔസേഫ് (93) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 3.30ന് കുന്നക്കുരുടി ബ്രദറണ്‍ സെമിത്തേരിയില്‍. ഭാര്യ. ഏലമ്മ. മക്കള്‍: മേരി, ചിന്നമ്മ, സൂസന്‍, ഏലിയാമ്മ, ലിസി, ജോയി. മരുമക്കള്‍: മാത്യു, ഗോപാലന്‍, സുരേഷ്, സാജു, വത്സ, പരേതനായ എബ്രാഹം

 

Back to top button
error: Content is protected !!