മേക്കടമ്പ് താന്നിയ്ക്കാമറ്റത്തില്‍ ചാക്കോ വര്‍ക്കി (78) നിര്യാതനായി

 

മേക്കടമ്പ് : മേക്കടമ്പ്  താന്നിയ്ക്കാമറ്റത്തില്‍ ചാക്കോ വര്‍ക്കി (78) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: ഏലിയാമ്മ മറ്റക്കുഴി പെരുമ്പാട്ട് കുടുംബാഗം. മക്കള്‍: ബിന്ദു, എല്‍ദോസ് (ലൗഡന്‍സ് ബേക്കറി കോലഞ്ചേരി), കൊച്ചുമോന്‍ (സെന്റ് ജോര്‍ജ് സ്റ്റോഴ്‌സ് പെരുവംമൂഴി). മരുമക്കള്‍: ജോര്‍ജ് കുറ്റപ്പാല്‍ വാളകം(കുറ്റപ്പാല്‍ സ്റ്റോഴ്‌സ് കോലഞ്ചേരി),മഞ്ജു,ടെസി

 

Back to top button
error: Content is protected !!