മൂവാറ്റുപുഴ കീഴില്ലം ത്രിവേണി അരീക്കല്‍ എ.ഡി. ജോയി (57) നിര്യാതനായി

 

മൂവാറ്റുപുഴ: കീഴില്ലം ത്രിവേണി അരീക്കല്‍ എ.ഡി. ജോയി (57) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച 10ന് ത്രിവേണി ബഥാനിയകുന്ന് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: മോളി പണ്ടപ്പിള്ളി വില്ലമ്പുഴയില്‍ കുടുംബാഗം. മക്കള്‍: ഡേവീസ്, ഡെന്നീസ്.

 

Back to top button
error: Content is protected !!