ചരമം

രണ്ടാര്‍ വെള്ളാങ്കല്‍ ജോര്‍ജ് ജോസഫ് (പാപ്പച്ചന്‍ 80) നിര്യാതനായി

മൂവാറ്റുപുഴ: രണ്ടാര്‍ വെള്ളാങ്കല്‍ ജോര്‍ജ് ജോസഫ് (പാപ്പച്ചന്‍ 80) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച  11 ന്   രണ്ടാര്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍. ഭാര്യ മേരി കലൂര്‍ താഴത്തുവീട്ടില്‍ കുടുംബാഗം മക്കള്‍ ജയ്‌സണ്‍, ജിന്‍സണ്‍ (അധ്യാപകന്‍) മരുമക്കള്‍ – ജോള്‍ഫില്‍, ക്രിസ്റ്റി (അധ്യാപിക)

Back to top button
error: Content is protected !!