ചക്കാലക്കുടിയില്‍ സി.എം ഐപ്പ് (കുഞ്ഞാപ്പു- 83) നിര്യാതനായി

 

കല്ലൂര്‍ക്കാട് : ചക്കാലക്കുടിയില്‍ സി.എം ഐപ്പ് (കുഞ്ഞാപ്പു- 83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 3.15ന് സെന്റ് അഗസ്റ്റ്യന്‍ പള്ളിയില്‍.
ഭാര്യ: കത്രിക്കുട്ടി കോതമംഗലം കുത്തുകുഴി കോട്ടക്കുടി കുടുംബാഗം. മക്കള്‍: ഷീബ, ഷീജ, ജിഷ. മരുമക്കള്‍: കുര്യന്‍, സുനി ബാബു, ജോമി.

Back to top button
error: Content is protected !!