നെല്ലിമറ്റം നെടുമ്പുറത്ത് ജോണ്‍ ജോസഫ് (ജോണി – 75) നിര്യാതനായി

കോതമംഗലം : നെല്ലിമറ്റം നെടുമ്പുറത്ത് ജോണ്‍ ജോസഫ് (ജോണി – 75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30ന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍. ഭാര്യ: ഗ്രേയ്‌സി മുതലക്കോടം ഞാറക്കുളം കുടുംബാഗം. മക്കള്‍ : ജിജി ജോണ്‍, ജോജോ ജോണ്‍. മരുമക്കള്‍: ബെന്നി ചാക്കോ നടുവിലാംമാക്കല്‍, മിലന്‍ മാത്യു ചെറുപള്ളില്‍.

Back to top button
error: Content is protected !!