തൃക്കളത്തൂർ കരുമാല ക്കോട്ടിൽ ജേക്കബിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി

മൂവാറ്റുപുഴ:തൃക്കളത്തൂർ കരുമാല ക്കോട്ടിൽ ജേക്കബിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം ശനിയാഴ്ച  3ന്  തൃക്കളത്തൂർ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.പരേത കോലഞ്ചേരി പനച്ചിയിൽ കുടുംബാഗമാണ്.മക്കൾ:ഷൈനി കെ ജേക്കബ് (റിട്ട പ്രൊഫ: യു സി കോളെജ് ആലുവ,ഷിബി കെ ജേക്കബ് (മാനേജർ കെ എസ് എഫ് ഇ),ഷാജു കെ ജേക്കബ്ബ് (സബ് ഡിവിഷണൽ എഞ്ചിനീയർ ബി എസ് എൻ എൽ ). മരുമക്കൾ:സലിം കെ വി ,കട്ടച്ചറ കുന്നേൽ കടമറ്റം (റിട്ടയേർഡ് ഡിവിഷണൽ എഞ്ചിനീയർ ബി എസ് എൻ എൽ,ഐസക്ക് കെ തയ്യിൽ, തിരുവനന്തപുരം (റിട്ടയേർഡ് ജോയിൻ്റ് ഡയറക്ടർ ഡയറി ഡവലപ്മെൻറ്)മെർലിൻ മാത്യു, പാമ്പാടി കുറിയന്നൂർ കുടുംബാഗം ( സീനിയർ വെറ്റിനറി സർജൻ കോതമംഗലം)

Back to top button
error: Content is protected !!