ഉല്ലാപ്പിള്ളി ഇലവുങ്കോട്ടില്‍ അയ്യപ്പന്‍ (80) നിര്യാതനായി

 

മൂവാറ്റുപുഴ: ഉല്ലാപ്പിള്ളി ഇലവുങ്കോട്ടില്‍ അയ്യപ്പന്‍ (80) നിര്യാതനായി. സംസ്‌ക്കാരം നടത്തി.സഹോദരങ്ങള്‍: പൊന്നു, പരേതനായ കുഞ്ഞ്, സി തങ്കപ്പന്‍ (പികെഎസ് മാറാടി വില്ലേജ് സെക്രട്ടറി, സിപിഐ എം ഉല്ലാപ്പിള്ളി ബ്രാഞ്ച് അംഗം കെഎസ്‌കെടിയു വില്ലേജ് ജോയിന്റ് സെക്രട്ടറി) ഓമന, പരേതനായ കുഞ്ഞുമോന്‍.

Back to top button
error: Content is protected !!