മുവാറ്റുപുഴ: നോര്‍ത്ത് മാറാടി വട്ടത്തിച്ചിറയില്‍ വി.ഐ. ഐസക്ക് (77)നിര്യാതനായി.

 

മുവാറ്റുപുഴ: നോര്‍ത്ത് മാറാടി വട്ടത്തിച്ചിറയില്‍ വി.ഐ. ഐസക്ക് (77)നിര്യാതനായി. (റിട്ട ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ഏലൂര്‍) നിര്യാതനായി. സംസ്‌കാരം (വെള്ളി) 11.30ന് വടക്കന്‍ മാറാടി മാര്‍ ഗ്രീഗോറിയോസ് യാക്കോബൈറ്റ് പള്ളി സെമിത്തേരിയില്‍. ഭാര്യ- ഊഞാപ്പാറ പാണ്ടാലില്‍ കുടുംബാംഗം മറിയക്കുട്ടി (റിട്ട ടീച്ചര്‍ എച്ച്.എസ്. ഓഫ് ജീസസ് കോതാട്) മക്കള്‍: ജിനോ (ടി.വി.എസ്. & സണ്‍സ് തൃശൂര്‍) ജിനു (സൗദി അറബ്യ) മരുമക്കള്‍: ജോളി (എം.ഒ.എസ്. സി. കോലഞ്ചേരി) മൈലാടികുന്നേല്‍ കിഴക്കൊമ്പ്, സിജു ജേക്കബ് (സൗദി അറേബ്യ) പുതുശ്ശേരികുടിയില്‍ പുതുപ്പാടി.

ചിത്രം-വി.ഐ.ഐസക്ക്

Back to top button
error: Content is protected !!