അശരണർക്ക് കൈത്താങ്ങായി വടക്കൻ മാറാടി മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി

 

മൂവാറ്റുപുഴ : അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയിലെ വടക്കൻ മാറാടി മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ ഇടവക പരിധിയിലുള്ള നിർധനരായ കുടുംബങ്ങൾക്ക് ബഹു.പള്ളി വികാരി റവ. ഫാ.അമൽ കുഴികണ്ടത്തിൽ
നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. പള്ളി കൈക്കാരന്മാർ, ഭരണസമിതി അംഗങ്ങൾ,ഭക്ത സംഘടന ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു

Back to top button
error: Content is protected !!