നിര്‍മ്മല എച്ച്.എസ്.എസില്‍ എന്‍സിസി ദിനം ആഘോഷിച്ചു

മൂവാറ്റുപുഴ: നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍സിസി ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി റണ്‍ ഫോര്‍ ഫണ്‍ നടത്തപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ.ആന്റണി പുത്തന്‍കുളം ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഫ്രാന്‍സിസ് മഠത്തിപ്പറമ്പില്‍, എന്‍സിസി ഓഫീസര്‍ ജോബി ജോര്‍ജ് എന്നിവര്‍നേതൃത്വംനല്‍കി.

 

Back to top button
error: Content is protected !!