ചരമം

ഞാറക്കാട് തൂമുള്ളില്‍ ജോസിന്‍റെ ഭാര്യ എല്‍സി (73) നിര്യാതയായി.

 

പോത്താനിക്കാട് : ഞാറക്കാട് തൂമുള്ളില്‍ ജോസിന്‍റെ ഭാര്യ എല്‍സി (73) നിര്യാതയായി. സംസ്കാരം 21.06.2021 തിങ്കളാഴ്ച 3ന് ഞാറക്കാട് സെന്‍റ് ജോസഫ് പള്ളി കുടുംബകല്ലറയില്‍. പരേത കല്ലൂര്‍ക്കാട് മുണ്ടാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍ : ലൈക്ക്, ലൗജ. മരുമക്കള്‍ : ഹെല്‍ഡ കണ്ടോത്ത്പറമ്പില്‍ അരൂര്‍, ഡെന്നി കൊല്ലറയ്ക്കല്‍ പോത്താനിക്കാട്.

Back to top button
error: Content is protected !!