പോത്താനിക്കാട് ഞാറക്കാട് മഠത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (89) നിര്യാതയായി

പോത്താനിക്കാട്: ഞാറക്കാട് മഠത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (89) നിര്യാതയായി.സംസ്‌കാരം ചൊവ്വാഴ്ച 2.30 ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത കാവന ഓലിക്കുന്നേല്‍ കുടുംബാഗം. മക്കള്‍: ജോര്‍ജ്, മേരി, എമ്മാനുവല്‍ (സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹരിദ്വാര്‍), സാലി, ജോമി .മരുമക്കള്‍: ഫിലോമിന (പോത്തന്‍, വല്ലം), ജോസ് തുരുത്തേല്‍, മടക്കത്താനം, മിനി കോച്ചാപ്പിള്ളില്‍ കൊളക്കാട്, തങ്കച്ചന്‍ ഇടവഴിക്കല്‍ പാലാവയല്‍, സിജി കുഴിക്കാട്ടു മ്യാലില്‍പെരുമണ്ണൂര്‍.

 

Back to top button
error: Content is protected !!