പോത്താനിക്കാട് ഞാറക്കാട് കൊളത്താപ്പിള്ളിൽ വിജയൻ (65 ) നിര്യാതനായി

പോത്താനിക്കാട്: ഞാറക്കാട് കൊളത്താപ്പിള്ളിൽ വിജയൻ (65 ) നിര്യാതനായി. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ഞാറക്കാട് മുടന്തംപ്ലാക്കൽ രാധ, മക്കൾ: ബിമിഷ്, ടിനു മരുമകൾ : സൂര്യ

 

Back to top button
error: Content is protected !!