നീതി മെഡിക്കൽ ലാബ് ആരംഭിച്ചു

കല്ലൂർക്കാട് : ഫാർമേഴ്സ് സഹകരണ ബാങ്ക് കലൂർ ശാഖയോടനുബന്ധിച്ച് നീതി മെഡിക്കൽ ലാബ് ആരംഭിച്ചു.ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം നിർവഹിച്ചു. ഡോ.മാത്യു കുഴൽനാടൻ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.ജോസ് അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ്, ബാങ്ക് പ്രസിഡന്റ് ജോളി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!