മുവാറ്റുപുഴ നിർമല ഹൈസ്കൂൾ റിട്ട. അധ്യാപകൻ നടുക്കര കുറുപ്പുമഠം കെ.വി.ഇമ്മാനുവൽ (മാനുവൽ സാർ -83) നിര്യാതനായി.

വാഴക്കുളം: മുവാറ്റുപുഴ നിർമല ഹൈസ്കൂൾ റിട്ട. അധ്യാപകൻ നടുക്കര കുറുപ്പുമഠം കെ.വി.ഇമ്മാനുവൽ (മാനുവൽ സാർ -83) നിര്യാതനായി. സംസ്കാരം നാളെ (4/1/2021 തിങ്കൾ) 3 ന് നടുക്കര സെൻ്റ് മാത്യൂസ് പള്ളിയിൽ. ഭാര്യ: പരേതയായ ശാന്തമ്മ തുറവൂർ മംഗലി കുടുംബാംഗം. മക്കൾ ;ജോജു, പരേതയായ മീന. മരുമക്കൾ: ജോ ഇലവനാൽ പാല, ഷൈനി പടിഞ്ഞാറേ മുറിയിൽ കാഞ്ഞിരപ്പള്ളി.

Back to top button
error: Content is protected !!