വ്യവസായ ശില്പശാല സംഘടിപ്പിച്ച് മുവാറ്റുപുഴ നഗരസഭ

 

മുവാറ്റുപുഴ: പുതിയ സംരംഭകര്‍ക്ക് വ്യവസായ ശില്പശാല ഒരുക്കി മുവാറ്റുപുഴ നഗരസഭ. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ട സഹായവുമായി ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശില്പശാല ഒരുക്കുന്നത്. മെയ് 19വ്യാഴാഴ്ച രാവിലെ 10ന് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ശില്‍പ്പശാലയില്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ സംരംഭങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ എടുക്കുന്നു.

Back to top button
error: Content is protected !!