നെൽസൺ പനക്കലിന് ആദരവ്

മുവാറ്റുപുഴ :കേരളകൗമുദി കൊച്ചി യൂണിറ്റിലെ മികച്ച ബ്യൂറോയായി മൂവാറ്റുപുഴ ബ്യൂറോ തെരഞ്ഞെടുത്തു.കേരള കൗമദി ഫ്ലാഷ് ലേഖകൻ ശ്രീ നെൽസൺ പനയ്ക്കലിനെ യൂണിറ്റ് ചീഫ് പ്രഭുവാര്യർ പൊന്നാട ചാർത്തി ആദരിച്ചു. ചടങ്ങിൽ ഡി ജി എം റോയി ജോൺ, ഡസക് ചീഫ് ടി.കെ സുനിൽകുമാർ,ബ്യുറോ ചീഫ് എം.എസ് സജീവൻ സർക്കുലേഷൻ മാനേജർ ശ്രീ മിത്രൻ കൂടാതെ എഡിറ്റോറിയൽ മാർക്കറ്റിങ്ങ് വിഭാഗത്തിലെ മുഴുവൻ സ്റ്റാഫും പങ്കെടുത്തു

Back to top button
error: Content is protected !!