നെല്ലിമറ്റം കുന്നേല്‍ മത്തച്ചന്‍ (കെ.ജെ. മാത്യു-74) നിര്യാതനായി

നെല്ലിമറ്റം: കുന്നേല്‍ മത്തച്ചന്‍ (കെ.ജെ. മാത്യു-74) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മേരി മാത്യു കാഞ്ഞാര്‍ ചെറുപള്ളാത്ത് കുടുംബാഗം. മക്കള്‍ : ജസ്സി (യുകെ), സിന്ദു, ലജു. മരുമക്കള്‍ : ബിജു ഞാറക്കാട് കൂത്താട്ടുകുളം, ജോയി എടപ്പാറ നെല്ലിമറ്റം, ബിജു വാഴപ്പിള്ളിക്കുന്നേല്‍ കോട്ടപ്പടി.

 

Back to top button
error: Content is protected !!