വാളകം പഞ്ചായത്തില്‍ നീരുറവ് പദ്ധതിക്ക് തുടക്കം കുറിച്ചു

മൂവാറ്റുപുഴ: വാളകം പഞ്ചായത്തില്‍ നീരുറവ് പദ്ധതിക്ക് തുടക്കം കുറിച്ചു. റാക്കാട് ഗവണ്‍മെന്റ് യു.പി സ്‌കൂളിന് സമീപമുള്ള പാടത്ത് നിന്ന് പുഴയിലേക്കുള്ള തോട് തുറന്ന് വിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിനോ.കെ.ചെറിയാന്‍ നിര്‍വഹിച്ചു. വാര്‍ഡ് പ്രതിനിധി പി.കെ റെജി, എ.ഇ സൗമ്യ എന്നിവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!