നീറമ്പുഴ ഗവ. എല്‍ പി സ്‌കൂളില്‍ ചന്ദ്രോത്സവം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ചാന്ദ്രദിനത്തോടനുബന്ധിച്ച് നീറമ്പുഴ ഗവ. എല്‍ പി സ്‌കൂളില്‍ ചന്ദ്രോത്സവം സംഘടിപ്പിച്ചു. ക്വിസ്, വീഡിയോ പ്രദര്‍ശനം, മോഡലുകളുടെ നിര്‍മ്മാണം, ചാന്ദ്രദിന പതിപ്പ്, ചുമര്‍പത്രിക എന്നിവ നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് മേഴ്‌സി എന്‍ ജോര്‍ജ് പ്രസംഗിച്ചു

Back to top button
error: Content is protected !!