നീറമ്പുഴ ഗവ. എല്‍.പി സ്‌കൂളില്‍ ബഷീര്‍ ദിനാചരണം

വാഴക്കുളം: നീറമ്പുഴ ഗവ. എല്‍പി സ്‌കൂളില്‍ ബഷീര്‍ ദിനാചരണം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സീനിയ ഡാനിയല്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ അധ്യാപികമാരായ ആനി വി.റ്റി, അനീഷ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ നിര്‍മ്മാണം, പ്രസംഗ മത്സരം, ചിത്രരചനാ മത്സരം, ഗാനം, ക്വിസ്സ്, ബഷീര്‍ കഥാപാത്രങ്ങളുടെ രംഗാവതരണം എന്നിവ നടത്തി.

 

Back to top button
error: Content is protected !!