നീറമ്പുഴ ഗവ. എല്‍ പി സ്‌കൂളില്‍ പഠനോപകരണ നിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു

മൂവാറ്റുപുഴ: നീറമ്പുഴ ഗവ. എല്‍ പി സ്‌കൂളില്‍ പഠനോപകരണ നിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു. എസ് എസ് കെ ഫണ്ടുപയോഗിച്ച് രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. കല്ലൂര്‍ക്കാട് ബിആര്‍സി ട്രെയിനര്‍ റിജോയ് സക്കറിയ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സീനിയ ഡാനിയല്‍, അധ്യാപിക തെരേസ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!