വാഴക്കുളം നീറമ്പുഴ ദീപക് മാത്യൂസ്(43 ) നിര്യാതനായി

വാഴക്കുളം: നീറമ്പുഴ ദീപക് മാത്യൂസ്(43 ആര്‍.എം.എച്ച്ഡിഎഫ്‌സി ബാങ്ക് തൊടുപുഴ) നിര്യാതനായി .സംസ്‌കാരം തിങ്കളാഴ്ച 3ന് ബസ്ലഹേം തിരുകുടുംബ ദേവാലയത്തില്‍. പിതാവ്: ഐസക്ക്, മാതാവ്: തെയ്യാമ്മ മാത്യു(റിട്ട. അധ്യാപിക), ഭാര്യ:റ്റിനു ദീപക് (അധ്യാപിക, സെന്റ്‌ജോര്‍ജ് വാഴക്കുളം)കടവൂര്‍ കാട്ടറുകുടിയില്‍ കുടുംബാഗം. മക്കള്‍: ഐറിന്‍ തെരേസ , ഇസ സെലിന്‍ , ഇവാന മരിയ

 

 

 

Back to top button
error: Content is protected !!