നീരജ് ശ്രീകാന്തിന് പ്രവാസി സംഘം കവളങ്ങാട് ഏരിയാ കമ്മിറ്റിയുടെ ഉപഹാരം നൽകി

പോത്താനിക്കാട് : വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന അഞ്ചുവയസുകാരന്‍ നീരജ് ശ്രീകാന്തിന് പ്രവാസി സംഘം കവളങ്ങാട് ഏരിയാ കമ്മിറ്റിയുടെ ഉപഹാരം കുട്ടിയുടെ വീട്ടിലെത്തി ഏരിയാ സെക്രട്ടറി ടിപിഎ ലത്തീഫ് നല്‍കി. ചടങ്ങില്‍ പ്രവാസി സംഘം പല്ലാരിമംഗലം വില്ലേജ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി വി എം സലാമും നല്‍കി. പ്രസിഡന്റ് ടി ഇ ജബ്ബാര്‍, വില്ലേജ് കമ്മിറ്റിയംഗം റഷീദ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!