എൻ.ഡി.എ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ ഒന്നാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ, ബ്ലോക്ക്‌ ഡിവിഷനുകൾ നഗരസഭ എന്നിവടങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ച് ആദ്യ പട്ടിക പുറത്ത് വിട്ട് എൻ.ഡി.എ

*ബ്ലോക്ക്‌ ഡിവിഷൻ*

പായിപ്ര 02 – എം.എൻ ശിവദാസ്

മുളവൂർ 03 – സനിലൻ കെ.എം

അഞ്ചൽപ്പെട്ടി 04 – ജൂലി ക്ലീറ്റസ്

ആയവന 05 – എൻ എസ്.ഹർഷൻ

കലൂർക്കാട് 06 – അഖിൽ സുരേന്ദ്രൻ

മഞ്ഞള്ളൂർ 07 -ഷീജ സുധീഷ്

അവോലി 08 -ഷാജൻ കെ കെ

ആരക്കുഴ 10 – അജയകുമാർ വി

മാറാടി 11 – ലീന സജിമോൻ

മേക്കടമ്പ് 12 – അനു കൃഷ്ണദാസ്

*പായിപ്ര പഞ്ചായത്ത്‌*

വാർഡ് 1 -ഗീത വിജയകുമാർ

വാർഡ് 2 – ഇ റ്റി ജയേഷ്

വാർഡ് 5 – എം. ഇ രാജൻ

വാർഡ് 6 – സുഷമ രാജൻ

വാർഡ് 7 -സുരാജ് കെ രാജൻ

വാർഡ് 15 – അനു പ്രമോദ്

വാർഡ് 17- പ്രശാന്ത് കെ എസ്

വാർഡ് 21 – പത്മിനി ഗോപാലകൃഷ്ണൻ

വാർഡ് 22- വിനു റ്റി എം

*വാളകം ഗ്രാമപഞ്ചായത്ത്‌*

വാർഡ് 1- ശാരദ ബാലകൃഷ്ണൻ

വാർഡ് 2- നിത മോൾ

വാർഡ് 3- എ എസ് വിജുമോൻ

വാർഡ് 4- ആതിര സിജു

വാർഡ് 5- നന്ദൻ ടി കെ

വാർഡ് 6- അതുൽ സജീവൻ

വാർഡ് 7 – സീമ അശോകൻ

വാർഡ് 8- റെജി പി കെ

വാർഡ് 11 – അജിത സുരേഷ്

വാർഡ് 12 – സനൽ കുട്ടപ്പൻ

വാർഡ് 13 – കൃഷ്ണൻകുട്ടി കെ എൻ

വാർഡ് 14- സൗമ്യ അജി

*ആയവന പഞ്ചായത്ത്‌*

വാർഡ് 2- ഷിബു റ്റി എ

വാർഡ് 3 – നന്ദന രാജേഷ്

വാർഡ് 4- സൂര്യ രാജേഷ്

വാർഡ് 5 -സുജിൻ വി ആർ

വാർഡ് 8- മനോജ് സി ഇ

വാർഡ് 10 -സുരേഷ് എൻ കെ

വാർഡ് 12 -ശൈന മോഹൻദാസ്

വാർഡ് 13 -അഭിജിത് സാബു

വാർഡ് 14- രതീഷ് വി ആർ

*പോത്താനിക്കാട് പഞ്ചായത്ത്‌*

വാർഡ് 3 -ബിന്ദു ഷാജി

വാർഡ് 5 -പി വി മാത്യു

വാർഡ്-8- ബേബി ജോസഫ്

വാർഡ് 11 ഷിബു സി കൂറുമ്പൻ

വാർഡ് 12 സജിനി എസ്

വാർഡ് 13 ഷാജി എ ആർ

*പൈങ്ങോട്ടൂർ പഞ്ചായത്ത്‌*

വാർഡ് 2 -സജീവൻ പി എസ്

വാർഡ് 3 -ജെബിൻ ടി കെ

വാർഡ് നാല്- അജിത കുമാരി

വാർഡ് 5- ഷീന ദീപൻ

വാർഡ് 6 -രാജൻ വിഎസ്

വാർഡ് 8- മായാ സിജു

വാർഡ് 11 -രാമചന്ദ്രൻ കേശവൻ

വാർഡ് 12 റിനി ശശി

വാർഡ് 13 വിനു മോഹൻ

*കലൂർക്കാട് പഞ്ചായത്ത്‌*

വാർഡ് 1 സുമിത സാബു

വാർഡ് 2 സനിമോൾ വി റ്റി

വാർഡ് 3 ഓമനാ ശിവൻ

വാർഡ് 4 സൗമ്യ രാഖിൽ

വാർഡ് 5 പ്രിൻസ് സി ആർ

വാർഡ് 6 അനു ജോൺ

വാർഡ് 7 തമ്പികുട്ടൻ

വാർഡ് 8 ശശികല സുരേന്ദ്രൻ

വാർഡ് 9 സീമോൾ ബൈജു

വാർഡ് 10 വിഷ്ണു

വാർഡ് 12 ബിനു എം വി

വാർഡ് 13 രശ്മി ദാമോദരൻ

*മഞ്ഞള്ളൂർ പഞ്ചായത്ത്‌*

വാർഡ് 2 -മഞ്ചേഷ് ഇ ആർ

വാർഡ് 3 പ്രശാന്ത് കെ എസ്

വാർഡ് 5 ബിജു ബാലൻ

വാർഡ് 6 ഷീല ഗോപൻ

വാർഡ് 8 റെനി മധു

വാർഡ് 9 രാജേന്ദ്രൻ എൻ

വാർഡ് 10 പ്രതീഷ് സി പി

വാർഡ് 13 സിൽജിത്ത് രാജു

*അവോലി പഞ്ചായത്ത്‌*

വാർഡ് 2 മനോജ് കെ വി

വാർഡ് 3 ശിവൻ പാല

വാർഡ് 4 രാജി രാജൻ

വാർഡ് 5 വാസന്തി സദാശിവൻ

വാർഡ് 7 വത്സമ്മ ചന്ദ്രൻ

വാർഡ് 12 കൃഷ്ണകുമാർ

വാർഡ് 13 നിർമ്മലൻ

വാർഡ് 14 സതീശൻ

*മാറാടി പഞ്ചായത്ത്‌*

വാർഡ് 1 അനീഷ് പി ഡി

വാർഡ് 2 അജീഷ് എ

വാർഡ് 3 മിനി പാർത്ഥസാരഥി

വാർഡ് 4 രാജു കെ എൻ

വാർഡ് 8 നിർമ്മല ചന്ദ്രൻ

*ആരക്കുഴ ഗ്രാമപഞ്ചായത്ത്*

വാർഡ് 1 ബിജു രാജപ്പൻ

വാർഡ് 8 സിനോജ് മധുസൂദനൻ

വാർഡ് 9 ജിജി കൃഷ്ണൻ

*പാലക്കുഴ ഗ്രാമപഞ്ചായത്ത്*

വാർഡ് 2 അജിത കുമാരി

വാർഡ് 3 ഷാജി പ്രഭാകരൻ

വാർഡ് 4 അനൂപ് എം എസ്

വാർഡ് 5 അരുൺ എസ്‌ ശശിധരൻ

വാർഡ് 7 അജീഷ് തങ്കപ്പൻ

വാർഡ് 8 അജിമോൾ വി എ

വാർഡ് 13 മുരളീധരൻ

*മൂവാറ്റുപുഴ മുനിസിപ്പാലിറ്റി*

വാർഡ് 7 ആശാ അനിൽ

വാർഡ് 13 -പി ജെ ഇന്ദിരാ ദേവി

വാർഡ് 19 -പ്രീത വി ദേവ്

വാർഡ് 20- സുധ സി എം

വാർഡ് 23 -ബിന്ദു സുരേഷ് കുമാർ

വാർഡ് 26- പി പ്രേംചന്ദ്

Back to top button
error: Content is protected !!