നന്മ യൂണിറ്റ് പോത്താനിക്കാട് ഓഫീസിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.

 

മൂവാറ്റുപുഴ : നന്മ യൂണിറ്റ് പോത്താനിക്കാട് ഓഫീസിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയാണ് ‘നന്മ’. പോത്താനിക്കാട് യൂണിറ്റ് ഓഫീസിന്‍റെ ഉദ്ഘാടനം വാഴക്കുളം മേഖലാ പ്രസിഡന്‍റ് വിന്‍സന്‍റ് മര്‍സിലിന്‍ നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ടി.എ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഈണം ജോസ്, എം.ജി. രാജീവ്, എല്‍ദോസ് കണ്ണാപറമ്പന്‍, പി.ആര്‍. നീലകണ്ഠന്‍, ദിലീപ് കുമാര്‍, കെ.കെ. സത്യന്‍, ടൈഗ്രീസ് ആന്‍റണി, ഗീത ശശികുമാര്‍, സംഗീത സത്യന്‍, അഭിരാമി ദിലീപ്, മാത്യു ജോണ്‍, വിജയന്‍ മാക്കില്‍, രാജി ദിലീപ്, ഇല്ല്യാസ് എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ : നന്മ പോത്താനിക്കാട് യൂണിറ്റ് ഓഫീസിന്‍റെ ഉദ്ഘാടനം വാഴക്കുളം മേഖലാ പ്രസിഡന്‍റ് വിന്‍സന്‍റ് മര്‍സിലിന്‍ നിര്‍വ്വഹിക്കുന്നു.

Back to top button
error: Content is protected !!