ന​ടു​ക്ക​ര ജ​ല​വി​ത​ര​ണ പ​ദ്ധ​തി ഉദ്‌ഘാടനം ചെയ്തു.

 

കാക്കൂർ: തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തിലെ ഒ​ന്‍​പ​താം വാ​ര്‍​ഡി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ന​ടു​ക്ക​ര ജ​ല​വി​ത​ര​ണ പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​എ​ന്‍.​വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്തു.
ചെ​യ്തു. പ​ഞ്ചാ​യ​ത്ത് 13.5 ല​ക്ഷം ചെ​ല​വ​ഴി​ച്ച്‌ നി​ര്‍​മി​ച്ച പ​ദ്ധ​തി​ക്കാ​യി ബി​നോ​യ് കാ​ക്ക​നാ​ട്ട്, തൊ​ട്ടി​യി​ല്‍ സു​ധാ​ക​ര​ന്‍ എ​ന്നി​വ​രാ​ണ് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ല്‍​കി​യ​ത്.ഉദ്ഘടനാ ചടങ്ങിൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ര​മ മു​ര​ളീ​ധ​ര​കൈ​മ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പ്ര​ശാ​ന്ത് പ്ര​ഭാ​ക​ര​ന്‍, ടി.​എ.രാ​ജ​ന്‍, സ​ജി ക​ല്‍​പ​ക, ബി​നോ​യ് കാ​ക്ക​നാ​ട്ട്, തൊ​ട്ടി​യി​ല്‍ സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Back to top button
error: Content is protected !!