നടുക്കര പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. മത്തായി ശ്ലീഹായുടെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി 10 ന്.

 

മൂവാറ്റുപുഴ: നടുക്കര പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. മത്തായി ശ്ലീഹായുടെയും രക്തസാക്ഷിയായ വി. സെബസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി 10 ഞായറാഴ്ച ആഘോഷിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുകർമ്മങ്ങളിൽ പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാ. ജോസ് കളപ്പുരയ്ക്കൽ അറിയിച്ചു.

ജനുവരി 10 ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കൊടിയേറ്റ്. തുടർന്ന് വിശുദ്ധ കുർബ്ബാന – ഫാ. ജോസഫ് കളപ്പുരയ്ക്കൽ (ഇടവക വികാരി)

രാവിലെ 10 ന്
ആഘോഷമായ തിരുനാൾ കുർബ്ബാന.
സന്ദേശം – റവ. ഫാ. ബിനു ഇലഞ്ഞേടത്ത്.

വൈകിട്ട് അഞ്ചു മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന.
സന്ദേശം – റവ. ഫാ. ജിയോ കോക്കണ്ടത്തിൽ

Back to top button
error: Content is protected !!