നടുക്കര പുലിമല പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (87) നിര്യാതയായി

വാഴക്കുളം: നടുക്കര പുലിമല പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 3ന് നടുക്കര സെന്റ് മാത്യൂസ് പള്ളിയില്‍. പരേത വെളിയേല്‍ച്ചാല്‍ വടക്കുംപറമ്പില്‍ കുടുംബാഗമാണ് പരേത. മക്കള്‍: ജോയി, മേഴ്‌സി, സണ്ണി(റിട്ട. പ്രധാനാധ്യാപകന്‍, സെന്റ് അഗസ്റ്റിന്‍സ് എല്‍പിഎസ് കല്ലൂര്‍ക്കാട്), ഷാജി (പുലിമല ഡയറി ഫാം, വാഴക്കുളം), ഷീല (നഴ്‌സ്, കുവൈറ്റ്), ലൗലി (നഴ്‌സ്, മാതാ ആശുപത്രി, ഏറ്റുമാനൂര്‍), ഷീബ (ജീവ മെഡിക്കല്‍സ്, മൂവാറ്റുപുഴ),ജോജോ (ഖത്തര്‍). മരുമക്കള്‍: ലീന താന്നിക്കല്‍ കുറുമണ്ണ്, മേഴ്‌സി നെല്ലിക്കാട്ടില്‍ (അധ്യാപിക, ഗവ. എല്‍പിഎസ് നീറമ്പുഴ), ബെസി കാക്കനാട്ട് പീച്ചാട്ട് നെല്ലിമറ്റം, ജോര്‍ജ് കളമ്പുകാട്ട് (കുവൈറ്റ്), ജോണി ഇരുപൂളുംകാട്ടില്‍ മോനിപ്പിള്ളി, സിജു പളളിത്താഴത്ത് പണ്ടപ്പിള്ളി, ഡോ.ആസ പാട്ടത്തില്‍(ഖത്തര്‍), പരേതനായ മാത്യു മാമ്പറമ്പില്‍.

 

Back to top button
error: Content is protected !!