മൂവാറ്റുപുഴ നടുക്കര കപ്പിലാകുഴിയില്‍ സാജു കുഞ്ഞപ്പന്‍ (62) നിര്യാതനായി

മൂവാറ്റുപുഴ: നടുക്കര കപ്പിലാകുഴിയില്‍ സാജു കുഞ്ഞപ്പന്‍ (62) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് വീട്ടുവളപ്പില്‍. ഭാര്യ ചന്ദ്രിക, (ആനിക്കാട് വെട്ടിക്കാട്ട് കുടുംബാംഗം). മക്കള്‍ – ദീപു (ഓസ്‌ട്രേലിയ), ദിവ്യ (റഷ്യ). മരുമക്കള്‍ : മീര (ഓസ്‌ട്രേലിയ), അനില്‍ (ദുബായ് ).

 

Back to top button
error: Content is protected !!