രണ്ടാര്‍കര തടത്തിക്കുന്നേല്‍ നാച്ചുമ്മാ നിര്യാതയായി

മൂവാറ്റുപുഴ: മുസ്ലിം ലീഗ് ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റും രണ്ടാര്‍കര ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറിയുമായ റ്റി പി അബ്ദുള്‍ ഖാദറിന്റെ (കുഞ്ഞുമോന്‍ ) മാതാവ് രണ്ടാര്‍കര തടത്തിക്കുന്നേല്‍ നാച്ചുമ്മാ നിര്യാതയായി. ഖബറടക്കം ബുധനാഴ്ച് 12 ന് രണ്ടാര്‍കരജുമാമസ്ജിദില്‍.

Back to top button
error: Content is protected !!