പൂയംകുട്ടിയിൽ യുവാവ് മുങ്ങിമരിച്ചു

 

കോതമംഗലം:പൂയംകുട്ടിയിൽ യുവാവ് മുങ്ങി മരിച്ചു.പൂയംകുട്ടി പ്ലാക്കൂട്ടത്തിൽ മാത്യുവിന്റെ മകൻ ഡിൻസ് (30) ണ്
വീടിനടുത്തുള്ള പുഴയിൽ മുങ്ങിമരിച്ചത്.മണികണ്ഠൻചാൽ ചപ്പാത്തിനു സമീപം
കുളിക്കുന്നതിനിടയിലാണ് അപകടം. നാട്ടുകാർ രക്ഷിച്ച് കോതമംഗലത്തെ
ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കുട്ടമ്പുഴയിലെ
വ്യാപാരിയായിരുന്നു ഡിൻസ്.

Back to top button
error: Content is protected !!