മുളവൂർ പള്ളിച്ചാൻകുടിയിൽ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി

 

മൂവാറ്റുപുഴ: മുളവൂർ പള്ളിച്ചാൻകുടിയിൽ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുളവൂർ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.

മക്കൾ :കുഞ്ഞപ്പൻ, പരേതനായ ബേബി, ഏലിയാമ്മ, വത്സ, സാറാക്കുട്ടി, ആനി, പരേതനായ മത്തായികുഞ്ഞ്.മരുമക്കൾ : ചിന്നമ്മ (വേട്ടാമ്പാറ)മത്തായികുഞ്ഞ് (കുത്തുകുഴി)എൽദോസ് (റിട്ടയേർഡ് ഓവർസിയർ, കെ.എസ്.ഇ.ബി. കടാതി )ഗ്രേസി. (മുളവൂർ )കുഞ്ഞപ്പൻ (കാലാമ്പൂർ )ചിന്നമ്മ (മുള്ളരിങ്ങാട് ).

Back to top button
error: Content is protected !!