പ്ര​തി​സ​ന്ധി ഒ​ഴി​യാ​തെ പൈ​നാ​പ്പി​ള്‍ മേ​ഖ​ല

വാ​ഴ​ക്കു​ളം: തു​റ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച പ്ര​ധാ​ന വി​പ​ണി​ക​ള്‍ താ​ല്‍​കാ​ലി​ക​മാ​യി അ​ട​ച്ച​തോ​ടെ പൈ​നാ​പ്പി​ള്‍ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി തുടരുന്നു. സം​സ്ഥാ​ന ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് പൈ​നാ​പ്പി​ള്‍ സം​ഭ​രി​ച്ച്‌ വി​ല്‍​പന ന​ട​ത്താ​ന്‍ ത​യാ​റാ​യിരുന്നു. മേ​ഖ​ല​യി​ലെ ഉ​പോ​ത്പ​ന്ന നി​ര്‍​മാ​ണ ക​മ്ബ​നി​ക​ളും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍​മാ​രു​ടെ സം​ഘ​ട​ന​യും ജ​ന​റ​ല്‍ മ​ര്‍​ച്ച​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​നും വി​ല്‍​പന​യി​ല്‍ സ​ഹ​ക​രി​ച്ച്‌ തോ​ട്ട​ങ്ങ​ളി​ല്‍ പൈ​നാ​പ്പി​ള്‍ ന​ശി​ക്കു​ന്ന അ​വ​സ്ഥ ഏറെക്കുറെ ഒ​ഴി​വാ​യി​രു​ന്നു.

പൈ​നാ​പ്പി​ളിന്‍റെ വി​ല​യി​ടി​വ് പ്ര​ച​രി​ച്ച​തോ​ടെ ഇ​ത​ര സം​സ്ഥാ​ന വി​പ​ണി​യി​ല്‍ ലോ​ക്ക്ഡൗ​ണി​നി​ട​യി​ലും അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കും അ​നു​ഭ​വ​പ്പെ​ട്ടു.

Back to top button
error: Content is protected !!