വാളകം സർവ്വീസ് സഹകരണ ബാങ്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

മൂവാറ്റുപുഴ: സംസ്ഥാന സഹകരണ വകുപ്പിൻ്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി വാളകം സർവ്വീസ് സഹകരണ ബാങ്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് ഡോ:പി.പി.തോമസ് ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ എൻ.ഐ.അബ്രാഹം, ജിജോ പാപ്പാലിൽ, സി.എ.ജോയി, രവി മാറ്റക്കോട്ട്, പോൾ സി,ബിജി മാത്യു, ലീല രാജൻ, മിനി പൗലോസ്,സെക്രട്ടറി എം.സി.മേരി എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!