റേഷന്‍ കടകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും

കാക്കനാട്: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ച സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനായി എല്ലാ റേഷന്‍കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Back to top button
error: Content is protected !!