രാമമംഗലം ഹൈസ്‌കൂൾ എസ് പി സി ടി.വി ചലഞ്ചിൽ കൈകോർത്തു കെ.എസ് യു

രാമമംഗലം:രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ടി വി ചലഞ്ച് കരുണയുടെ കരം പദ്ധതിയിൽ കൈകോർത്തു കെ എസ് യു രാമമംഗലം മണ്ഡലം കമ്മിറ്റി.സ്‌കൂളിൽ വെച്ചു നടന്ന ചടങ്ങിൽ രാമമംഗലം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വിൽസൺ കെ ജോണ് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണന് ടിവി നൽകി പരിപാടി ഉത്ഘാടനം ചെയ്തു.അദ്ധ്യാപകരായ അനൂബ് ജോണ്,സിന്ധു പീറ്റർ ,യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് ഫിലിപ്,കെ എസ് യു മണ്ഡലം പ്രസിഡന്റ് എൽദോസ് എം ജോയ്‌ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!