ക്രൈം

വാഴക്കുളത്ത് മോ​ഷ​ണ ശ്ര​മ​ത്തി​നി​ട​യി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍.

വാ​ഴ​ക്കു​ളം: മോ​ഷ​ണ ശ്ര​മ​ത്തി​നി​ട​യി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി പോ​ലീ​സ് പി​ടി​യി​ല്‍. കോ​യ​മ്ബ​ത്തൂ​ര്‍ രാ​ജ​പാ​ണ്ഡ്യ​ന്‍ (20) ആ​ണ് വാ​ഴ​ക്കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ വേ​ങ്ങ​ച്ചു​വ​ട് ക​വ​ല​യി​ലെ ജീ​വ സ്റ്റോ​ഴ്‌​സ് പ​ല ച​ര​ക്കു​ക​ട കു​ത്തി​ത്തു​റ​ക്കാ​നാ​ണ് ഇ​യാ​ള്‍ ശ്ര​മി​ച്ച​ത്.

പി​ന്‍​വാ​തി​ലാ​ണ് മോ​ഷ്ടാ​വ് തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഈ ​വാ​തി​ലി​ന് അ​ക​ത്തു​നി​ന്ന് ബ​ല​വ​ത്താ​യ ഓ​ടാ​മ്ബ​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ മോ​ഷ്ടാ​വി​ന് പു​റ​ത്തു​നി​ന്ന് തു​റ​ക്കാ​നാ​യി​ല്ല. വാ​തി​ലി​ന്‍റെ ഭാ​ഗം പൊ​ളി​ഞ്ഞ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ക​ട​യു​ട​മ വാ​ഴ​ക്കു​ളം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Tags
Back to top button
error: Content is protected !!
Close