പാറമടയിൽ വീണ് വയോധികൻ മരിച്ചു

മുവാറ്റുപുഴ:-പാറമടയിൽ വീണ് വയോധികൻ മരിച്ചു.മാനറി കുഴിച്ചാലിൽ കുഞ്ഞപ്പൻ (75)-ണ് മരിച്ചത്.പായിപ്ര മനാറി ത്രിവേണിക്ക് സമീപത്തുള്ള പാറമടയിലായിരുന്നു അപകടം.കടയിൽ നിന്നും തിരികെ വീട്ടിലേക്ക് സാധനങ്ങളുമായി മടങ്ങവേ എഴുപതടി താഴ്ചയുള്ള പാറമടയിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു .കോതമംഗലത്ത് നിന്നും എത്തിയ അഗ്നിശമനസേനയാണ് മൃദദേഹം പുറത്തെടുത്തത് .മൃദദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ .
ഭാര്യ:-ശാന്ത
മക്കൾ :റെജി ,ഷാജി ,സാജു ,സാധിർ.

Back to top button
error: Content is protected !!