തേവർകാട് മണ്ഡപത്തിൽ എംഎം .വിജയൻ 64 നിര്യാതനായി

മുവാറ്റുപുഴ:മാറാടി ഗ്രാമപഞ്ചായത്ത്‌, തേവർകാട് മണ്ഡപത്തിൽ M.M.വിജയൻ 64 നിര്യാതനായി സംസ്കാരം ഇന്ന് (17/04/2020)വെള്ളി ഉച്ചക്ക് 12.30ന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ, ഭാര്യ ചന്ദ്രിക വിജയൻ. മക്കൾ വിജേഷ്( CPIM തേവർകാട് ബ്രാഞ്ച് അംഗം ), അജേഷ് മരുമക്കൾ : നീതു വിജേഷ് ( ആശ വർക്കർ, മാറാടി ഗ്രാമപഞ്ചായത്ത്‌ ), നിമിഷ അജേഷ്.

Back to top button
error: Content is protected !!