പോത്താനിക്കാട്  ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ഫിലോമിന ജോസ് നെടുംകല്ലേൽ നിര്യാതയായി.

പോത്താനിക്കാട്: ആനത്തുഴി നെടുങ്കല്ലേൽ ജോസിൻ്റെ ഭാര്യയും പോത്താനിക്കാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ ഫിലോമിന ജോസ് (61) നിര്യാതയായി. സംസ്കാരം ( II – 4 – 2020 )ശനിയാഴ്ച  രാവിലെ ഒൻപതിന് പൈങ്ങോട്ടൂർ സെൻറ് ആൻറണീസ് ഫൊറോന പള്ളിയിൽ. പരേത തൊടുപുഴ ചിറ്റൂർ തന്നിട്ടമാക്കൽ കുടുംബാംഗമാണ്. മക്കൾ: ഷെറിൻ, സോണിയ, അനിത (ഓസ്ട്രിയ), ആൻ മേരി (ജർമ്മനി )മരുമക്കൾ: സിജോ ചിമ്മണിക്കാട്ട് കുറിഞ്ഞി, ചെറിയാൻ ഒറ്റക്കുടശേരിൽ ഊന്നുകൽ, ഷിൻ്റോ പൂവേലിൽ നെടുമ്പാശേരി .സഹോദരൻ:ഷാജി തന്നിട്ടമ്മാക്കൽ(തന്നിട്ടാമ്മാക്കൽ ഇലക്ട്രിക്കൽസ്,തൊടുപുഴ)

Back to top button
error: Content is protected !!