മുവാറ്റുപുഴയിൽ ഇന്ന് (04-05-2020)കുടിവെള്ള വിതരണം മുടങ്ങും.

 

മുവാറ്റുപുഴ : തിങ്കളാഴ്ച മുവാറ്റുപുഴയിൽ കുടിവെള്ള വിതരണം മുടങ്ങും. കുടിവെള്ള വിതരണ പദ്ധതിയുടെ പ്രധാന ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുക. വാഴപ്പിള്ളി, വെള്ളൂർക്കുന്നം, പെരുമറ്റം എന്നിവിടങ്ങളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുകയെന്നു അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Back to top button
error: Content is protected !!