നാളെ വൈദ്യുതി മുടങ്ങും(25/04/2020)

 

മുവാറ്റുപുഴ:പ്രീ മണ്‍സൂണ്‍ മെയ്ന്റനന്‍സിന്റെയും 11KV ടച്ചിങ് എടുക്കുന്ന വർക്കുകളുടെ ഭാഗമായി മുവാറ്റുപുഴ നമ്പർ 1 ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (25/04/2020) ശനിയാഴ്ച്ച പ്രൈവറ്റ് ബസ് സ്റ്റാന്റ് ,കിഴക്കേക്കര ,ലബ്ബക്കടവ് ,നിർമല കോളേജ്,പള്ളിക്കാവ് ,ദേവർകാട് ,പെരിങ്ങഴ എന്നീ പ്രദേശങ്ങളിൽ രാവിലെ 8  മുതല്‍ വൈകുന്നേരം 5  വരെ വൈദ്യുതി ഭാഗികമായി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.

Back to top button
error: Content is protected !!