ഇന്ന് ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുവാറ്റുപുഴ : സംസ്ഥാനത്ത്  വ്യ​ഴാ​ഴ്ച ഏ​ഴു കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി. ക​ണ്ണൂ​ർ ജില്ലയിൽ നാ​ല്, കോ​ഴി​ക്കോ​ട് ജില്ലയിൽ ര​ണ്ട്, കാ​സ​ർ​ഗോ​ഡ് ജില്ലയിൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ത്തെ കേ​സു​ക​ൾ.  അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എത്തിയവരാണ് . ര​ണ്ടു​പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പി​ടി​പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Back to top button
error: Content is protected !!